ആഗോള ആരോഗ്യരംഗത്ത് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയായി റഷ്യയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ടയർ-2 സമ്മേളനം. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിൽ അഡ്വ. ......
മലയാള ഭാഷയുടെ ഉയർച്ചയും, പ്രചാരവും മുൻനിർത്തി ഭാഷാ സ്നേഹികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്മമലയാളം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുമലയാളത്തിൻ്റെ അക്ഷരസൂര്യൻ പുരസ്കാരം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളക്ക് സമ്മാനിക്കും . ......
കൊച്ചി: ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി ഡയഗ്നോസ്റ്റിക്സിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ അവയുടെ സാധ്യതകൾ കണ്ടെത്താനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കൽ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേൾഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തിൽ അവതരിപ്പിക്കുന്നത്. ......
കാസർകോട്: പതിനേഴുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതിക്കെതിരെ കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് നടപടി. ......
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില് ജീവന് നഷ്ടമായ കുടുംബങ്ങള്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്സ്. മരിച്ചവരുടെ കുടുംബങ്ങള്ക്ക് ഓരോരുത്തര്ക്കും 50,000 വീതവും, പരിക്കേറ്റവര്ക്ക് 25,000 വീതവും അടിയന്തിര സാമ്പത്തിക സഹായമായി നല്കുമെന്ന് മണപ്പുറം ഫിനാന്സ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ വി. ......
കൊച്ചി: തൃശ്ശൂർ വെടിക്കെട്ടുപുര അപകടത്തിന് കാരണം അമിതമായ അന്തരീക്ഷ താപനിലയാകില്ലെന്ന് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ). ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോ ചൂണ്ടിക്കാട്ടുന്നു. ......
കൊച്ചി: ജെഇഇ മെയിൻ 2026 പരീക്ഷയിൽ ആകാശ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിൽ നിന്ന് 15 വിദ്യാർത്ഥികൾ ഉന്നത പ്രകടനം കാഴ്ചവെച്ചതായി സ്ഥാപനം അറിയിച്ചു. ......
ടെഹ്റാൻ: ഇറാൻ തീരത്തിന് സമീപത്തുകൂടി കടന്നുപോയ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച രാവിലെ 7.55 ഓടെയാണ് ചരക്കുകപ്പലിനു നേരേ ഇറാൻ ആക്രമണം നടത്തിയത്. ......
രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോള് ഉള്ള തുമ്മല്, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും, ചുമ, കഫം കൂടുമ്പോള് മൂക്കിന്റെ ഉള്ളിലെ ദ്വാരത്തില് നിന്നും തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചില് അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങള് ഉണ്ടെങ്കില് അത് Allergic Rhinitis ആകാം. സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങള് താഴെ പറയുന്നവയാണ്.
1. ......
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന ബിജെപി മഹിളാ മോർച്ചയുടെ പ്രതിഷേധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു സമരം. ......